പ്രിയ യുവജനങ്ങളെ,
📣 📣
പാലക്കാട് രൂപതാ KCYM പ്രസ്ഥാനം നേതൃത്ത്വം നൽകുന്ന “എഴുതാം, വിശുദ്ധരെ അറിയാം” എന്ന പുതിയ നവീനമായ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണ്.🤩
ആഗോള കത്തോലിക്കാ സഭയിലെ 100ഓളം വിശുദ്ധരുടെ ജീവചരിത്രങ്ങൾ,100ഓളം യുവജനങ്ങളുടെ പങ്കാളിത്തത്തോടെ എഴുതി📝 ഒരു പുസ്തകമാക്കി രൂപപ്പെടുത്തി, പ്രസിദ്ധീകരിക്കാനുള്ള ഉദ്യമത്തിന് ആരംഭംകുറിക്കുകയാണ്📝📖
നല്ലപോലെ മലയാള ഭാഷ പ്രാവീണ്യം ഉള്ളവർ ഈ പ്രവർത്തനത്തിന്റെ ഭാഗമാകാൻ ശ്രേദ്ധിക്കുമല്ലോ.
എത്രയും വേഗത്തിൽ രജിസ്റ്റർ ചെയ്യുന്ന രൂപതയിലെ
1️⃣0️⃣0️⃣ യുവജനങ്ങൾക്ക് മാത്രമേ ഈ ഉദ്യമത്തിൽ പങ്കുചേരാൻ അവസരം ഉണ്ടായിരിക്കുകയുള്ളു.
രൂപതാ സമിതി നിർദേശിക്കുന്ന വിശുദ്ധനെ👤/വിശുദ്ധയെ👤ക്കുറിച്ചു വായിച്ചു പഠിച്ചു മനസ്സിലാക്കി സമിതി നിർദേശിക്കുക്കുന്ന വലിപ്പത്തിൽ (ഏകദേശം 1000 words) എഴുതി🖊️ തയ്യാറാക്കി അയച്ചു തരിക.📲
വിശുദ്ധരുടെ ജീവചരിത്രത്തെക്കുറിച്ചുള്ള ആവശ്യമായ വിവരങ്ങൾ ആവശ്യം ഉള്ളവർക്ക് രൂപതാ സമിതി നൽകുന്നതാണ്.
ചുവടെ ചേർത്തിട്ടുള്ള📞 നമ്പറുകളിൽ വിളിച്ച് നിങ്ങള്ക്ക് രെജിസ്ട്രേഷൻ പൂർത്തീകരിക്കാം.
രജിസ്റ്റർ ചെയ്യുന്ന അംഗങ്ങൾക്ക് വേണ്ട നിർദേശങ്ങൾ രൂപതാ സമിതി നൽകുന്നതായിരിക്കും.
ഇപ്പോൾ തന്നെ വിളിക്കു
രജിസ്റ്റർ ചെയ്യൂ…
☎️ +919526385219
☎️ +919061199849
☎️ +919895682742
ഓർമിക്കുക💡
ആദ്യമേ രജിസ്റ്റർ ചെയ്യുന്ന 100 അംഗങ്ങൾക്കേ അവസരം ഉണ്ടായിരിക്കുകയുള്ളൂ.
വേഗത്തിൽ രജിസ്റ്റർ ചെയ്യുക…
അവസരങ്ങൾ
പ്രയോജനപ്പെടുത്തുക.
✍🏻
രൂപതാ സമിതിക്കു വേണ്ടി
ഷാലിൻ ജോസഫ്
ജനറൽ സെക്രട്ടറി
KCYM or Kerala Catholic Youth Movement, Diocese of Palghat is the official Diocesan Youth Movement under KCBC Commission for youth.
© 2020, Powered by Btech Traders. All rights reserved.