BEST MALE AND FEMALE SINGERS

*യേശുക്രിസ്തുവിൽ ഏറെ സ്നേഹം നിറഞ്ഞ യുവജന സുഹൃത്തുക്കളെ **

കെസിവൈഎം വടക്കഞ്ചേരി ഫൊറോനയുടെ നേതൃത്വത്തിൽ ,
BEST MALE & FEMALE Singers നെ കണ്ടെത്താൻ ഫൊറോന തലത്തിൽ നടത്തിയ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ആദ്യമേ അഭിനന്ദനം അറിയിക്കുന്നു.വടക്കഞ്ചേരി, രാജഗിരി, പന്തലാംപാടം, ആരോഗ്യപുരം എന്നീ യൂണിറ്റുകളിൽ നിന്നായി 10-ഓളം മത്സരാർത്ഥികൾ പങ്കെടുത്തു.
പങ്കെടുത്ത എല്ലാ മത്സരാർത്ഥികൽക്കും യൂണിറ്റുകൾക്കും ഫൊറോന സമിതിയുടെ പ്രേതെക നന്ദി രേഖപെടുത്തുന്നു.
ഈ മത്സരത്തിൽ വിജയികളായി തിരഞെടുത്തത്

* Jithin Thomas vadakkencherry unit

* Ann Theresa
Rajagiri unit

വിജയികൾക്കുള്ള സമ്മാനങ്ങൾ കൊറോണയുടെ കുത്തൊഴുക്ക് കഴിഞ്ഞാലുടൻ നൽകുമെന്ന് അറിയിക്കുന്നു.
# വിജയികളുടെ പാട്ടുകൾ ചുവടെ ചേർക്കും

*വടക്കഞ്ചേരി ഫൊറോന സമിതിക്കുവേണ്ടി**

സെക്രട്ടറി
ഗ്ലോറിന്

Facebook
Twitter
LinkedIn
WhatsApp
Telegram
Pinterest

ABOUT US

KCYM or Kerala Catholic Youth Movement, Diocese of Palghat is the official Diocesan Youth Movement under KCBC Commission for youth.

© 2020, Powered by Btech Traders. All rights reserved.