AND THE OSCAR GOES TO

*യേശുക്രിസ്തുവിൽ സ്നേഹം നിറഞ്ഞ യുവജനസുഹൃത്തുക്കളേ*

കെസിവൈഎം വടക്കഞ്ചേരി ഫൊറോനയുടെ
നേതൃത്വത്തിൽ രൂപതാ തലത്തിൽ മികച്ച നടനേയും നടിയെയും കണ്ടെതാൻ നടത്തപ്പെട്ട “and the oscar goes to” എന്ന മൽസരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾകും യൂണിറ്റുകൾക്കും ഫൊറോന സമിതിയുടെ പേരിലുള്ള നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.
ഈ മൽത്സരത്തിലേ വിജയികളായി തിരഞ്ഞെടുക്കപ്പെട്ടവർ….
Best Male Actor
Manu Punnakotill
Fathima Matha Church
Agali

Best Female Actress
Stefy
Lourdh Matha Forane Church
Vadakkenchery

വിജയികളുടെ സമ്മാനങ്ങൾ കൊറോനയുടെ
കുത്തൊഴുക് കഴിഞ്ഞാലുടൻ നൽകും എന്ന്‌
അറിയിക്കുന്നു….
##വിജയികളുടെ അഭിനയ രംഗങ്ങൾ താഴെ ചേർക്കുന്നു…

വടക്കൻഞ്ചേരി ഫൊറോന സമിതിക്കു വേണ്ടി
ഡയറക്ടർ
Fr ഐബിൻ കളത്താര

പ്രസിഡന്റ്
അഭിഷേക്

സെക്രട്ടറി
ഗ്ലോറിന് ജോസ്

Facebook
Twitter
LinkedIn
WhatsApp
Telegram
Pinterest

ABOUT US

KCYM or Kerala Catholic Youth Movement, Diocese of Palghat is the official Diocesan Youth Movement under KCBC Commission for youth.

© 2020, Powered by Btech Traders. All rights reserved.