പ്രിയമുള്ളവരേ,
K C Y M പാലക്കാട് രൂപതയും സംസ്ഥാന സമിതിയും സംയുക്തമായി ജൈവ കൃഷി കിറ്റ് വിതരണം നടത്തുകയാണ്.
ജൈവകൃഷി മേഖലയിൽ കൂടുതൽ യുവജനങ്ങളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ, കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ഹരിതം പദ്ധതിയുടെ ഭാഗമായി മിതമായ നിരക്കിൽ ജൈവകൃഷി കിറ്റ് വിതരണം ചെയ്യുന്നു.
10 ഗ്രോബാഗുകൾ, 5 തരം വിത്തുകൾ, 2തരം ജൈവ കീടനാശിനി, ചാണകപ്പൊടി, ചകിരിച്ചോറ്, സീഡിംഗ് ട്രേ എന്നിവ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുന്നത്. കിറ്റ് ഒന്നിന് 115/- രൂപ ആണ് വില.
115 രൂപ അടച്ച് ഓർഡർ ചെയ്യുന്നവർക്ക് കിറ്റ് എത്തിച്ചു നൽകുന്നതാണ്.
കിറ്റുകൾ ആവശ്യം ഉള്ളവർ ഉടൻ വിളിക്കുക, നമ്പർ ചുവടെ ചേർക്കുന്നു.
📞 +917909234775
📞 +918075762568
മുന്നേറാം ജൈവ കൃഷിയിലൂടെ…🌱
✍🏻
രൂപതാ സമിതിക്കു വേണ്ടി
ജനറൽ സെക്രട്ടറി
ഷാലിൻ ജോസഫ്
KCYM or Kerala Catholic Youth Movement, Diocese of Palghat is the official Diocesan Youth Movement under KCBC Commission for youth.
© 2020, Powered by Btech Traders. All rights reserved.