പ്രിയ സുഹൃത്തുക്കളേ…….🙏
കെ.സി.വൈ.എം വടക്കഞ്ചേരി ഫൊറോന സമിതി യുവതികൾക്കായി ഒരു One Day Programme SIGNORINA 2019 നടത്തുവാൻ നിശ്ചിയിച്ചിരിക്കുന്നു.
ഏപ്രിൽ 13(രണ്ടാം ശനി) ഫൊറോന ദേവാലയത്തിൽ രാവിലെ 9 മണിക്ക് രെജിസ്ട്രേഷനോടുകൂടി ആരംഭിച്ചു വൈകിട്ട് 3.30ന് തീരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഫൊറോനായിലെ 15നും 35നും മധ്യേ പ്രായമുള്ള യുവതികൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.
ഈ യുഗത്തിൽ യുവതികൾ നേരിടുന്ന പ്രശ്‌നങ്ങളും സമകാലീന വിഷയങ്ങളുമെല്ലാം ചർച്ച ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം.
എല്ലാ യുവതികളേയും സാദരം ക്ഷണിക്കുന്നു.
ഫൊറോന സമിതിക്ക് വേണ്ടി
✒
അഞ്ചു രാജു
വൈസ് പ്രസിഡന്റ്
നീതു തോമസ്
ജോ.സെക്രെട്ടറി
KCYM or Kerala Catholic Youth Movement, Diocese of Palghat is the official Diocesan Youth Movement under KCBC Commission for youth.
© 2020, Powered by Btech Traders. All rights reserved.