പ്രിയ യുവജനങ്ങളെ,
പാലക്കാട് രൂപതയിലെ യുവജനങ്ങൾക്കായി, യുവജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെക്കുവാനും, ചർച്ച ചെയ്യപ്പെടുന്നതിനുമായി
## V E R I T A S യുവജന ചർച്ചാ വേദി ആരംഭിക്കുകയാണ്.
നിബന്ധനകൾ
___________
🔺 ആനുകാലികവും സാമൂഹ്യവുമായ വിഷയങ്ങൾ, ചർച്ച ചെയ്യാം.
🔺 യുവജന ചർച്ചാ വേദിയുടെ ഗ്രൂപ്പിൽ അംഗങ്ങളാകുന്നവർക്ക് വിദക്തരായ റിസോഴ്സ് പേഴ്സൺസിന്റെ ക്ലാസുകൾ ലഭ്യമാക്കുന്നതാണ്.
🔺 ആവശ്യമായ നിർദേശങ്ങൾ പങ്കുചേരുന്നവർക്കു ലഭിക്കുന്നതാണ്.
🔺 ചർച്ചാ വേദിയിൽ പങ്കുചേരാൻ താൽപര്യം ഉള്ളവർ ചുവടെ ചേർത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടുക.🥏
പ്രസിഡന്റ്
റെൽബിൻ മറ്റത്തിൽ
📲 +918281539380
ജനറൽ സെക്രട്ടറി
ഷാലിൻ ജോസഫ്
📲 +917909234775
ചിന്തിക്കാനും….
അറിയാനും….
പറയാനും….
സംവദിക്കാനും….
യുവജനങ്ങൾക്കായ്
V E R I T A S
നിങ്ങളേവരുടെയും സഹകരണം പ്രീതീക്ഷിച്ചുകൊണ്ടു
✍🏻
രൂപതാ സമിതിക്കുവേണ്ടി
ജനറൽ സെക്രട്ടറി
ഷാലിൻ ജോസഫ്
KCYM or Kerala Catholic Youth Movement, Diocese of Palghat is the official Diocesan Youth Movement under KCBC Commission for youth.
© 2020, Powered by Btech Traders. All rights reserved.